Thu, Jan 22, 2026
20 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

അമേരിക്കന്‍ സിറ്റി ബാങ്കിന് ആദ്യമായി വനിതാ സി.ഇ.ഒ

അമേരിക്കയിലെ മൂന്നാമത്തെ വലിയ ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ ആദ്യ വനിതാ സി.ഇ.ഒ ആയി ജെയ്ന്‍ ഫ്രേസര്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നു. നിലവിലെ പ്രസിഡന്റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമാണ് ജെയ്ന്‍ ഫ്രേസര്‍. യു.എസ് സാമ്പത്തിക മേഖലയില്‍...

പ്രധാനമന്ത്രിയുടെ പുരസ്‌കാരപട്ടികയില്‍ ഇടം നേടി വയനാട് കളക്‌ടർ

കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5...

വളയിട്ട കൈകൾ ഇനി വളയം പിടിക്കും; ആംബുലൻസ് ഡ്രൈവറായ വീരലക്ഷ്‍മിയുടെ കഥ വായിക്കാം

ചെന്നൈ: പുരുഷന് മാത്രം പ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലും സ്‌ത്രീകൾ കടന്നുവരുന്ന കാലഘട്ടമാണിത്. തൊഴിലിടങ്ങളിലെ തുല്യതക്ക് വേണ്ടി ലോകമെമ്പാടും സ്‌ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമായ വീരലക്ഷ്‍മി...

‘എല്ലാവർക്കും തുല്യനീതി’ : ഇന്ന് അന്താരാഷ്‍ട്ര വനിതാദിനം

'എല്ലാവർക്കും തുല്യനീതി'യെന്ന സന്ദേശവുമായി ഇന്ന് ലോക വനിതാദിനം. വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ തലമുറകളിലുമുള്ള സ്ത്രീകളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പടുത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇന്ത്യയിലും വിപുലമായ പരിപാടികളാണ് വനിതാ ദിനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നാരീശക്തി...
- Advertisement -