Sat, Jan 31, 2026
24 C
Dubai
Home Tags Veena george

Tag: veena george

സർക്കാർ ആശുപത്രികൾ പൂർണമായും മാതൃ ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ്...

ഡയബറ്റീസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് മികവുറ്റതാക്കും; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

തിരുവനന്തപുരം: പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രണ്ട് സ്‌ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന്‍...

കരൾ മാറ്റിവെക്കൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കൽ ശസ്‌ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്‌ളാൻ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. ആക്ഷന്‍ പ്‌ളാൻ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കണം....

കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം...

ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍...

കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി...

വീടുകളിൽ സൗജന്യ ഡയാലിസിസ്; പദ്ധതി സംസ്‌ഥാന വ്യാപകമാക്കാൻ തീരുമാനം

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്‌ഥാന വ്യാപകമാക്കാൻ ആരോഗ്യവകുപ്പ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ്...

കോവിഡ്; സംസ്‌ഥാനത്ത്‌ രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞുവെന്നും, ഇത് സംസ്‌ഥാനത്തെ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി വാർത്താ...
- Advertisement -