Fri, Jan 23, 2026
18 C
Dubai
Home Tags Venad express

Tag: Venad express

പിടിച്ചിടുന്നത് മണിക്കൂറുകൾ, യാത്രക്കാർ കുഴഞ്ഞുവീണു; വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര

തിരുവനന്തപുരം: വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര. വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് വേണാടിലെ യാത്ര ദുസ്സഹമായി തീർന്നിരിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട്...

ഡെൽഹി-ഗോവ രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി

പാലക്കാട്​: കൊങ്കൺ റെയിൽവേയുടെ രത്​നഗരി കാർഗാഡൈ തുരങ്കത്തിൽ ഡെൽഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുരങ്കത്തിൽ ഉണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്. തുടർന്ന്​...

പ്രതിഷേധം ഫലം കണ്ടു; കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കില്ല

കേരളത്തില്‍ ഓടുന്ന ജനശതാബ്ദി പ്രത്യേക സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ സര്‍വീസും  റദ്ദാക്കില്ലെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് ട്രെയിനുകള്‍ സര്‍വീസ് തുടരും. യാത്രക്കാര്‍ കുറവാണ് എന്നതിന്റെ...

വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 3 ട്രെയിനുകളും നിര്‍ത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്‍മാറണം എന്നാണ് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ട്രെയിനുകള്‍ നിര്‍ത്താലാക്കിയാല്‍...
- Advertisement -