ഡെൽഹി-ഗോവ രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി

By Syndicated , Malabar News
rajdhani express
Ajwa Travels

പാലക്കാട്​: കൊങ്കൺ റെയിൽവേയുടെ രത്​നഗരി കാർഗാഡൈ തുരങ്കത്തിൽ ഡെൽഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുരങ്കത്തിൽ ഉണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്.

തുടർന്ന്​ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. അജ്​മീർ-എറണാകുളം എക്‌സ്‌പ്രസ് രണ്ടര മണിക്കൂറും ഗാന്ധിധാം-നാഗർകോവിൽ എക്‌സ്‌പ്രസ്​ ആറു മണിക്കൂറുമാണ് വൈകി ഓടുന്നത്.

Read also: പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE