Tag: Rajdhani express
കേരളത്തിൽ നിന്ന് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം; ആളപായമില്ല
ന്യൂഡെൽഹി: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം. രാജസ്‌ഥാനിലെ കോട്ടയിൽ വെച്ച് പുലർച്ചെ 5.15ഓടെയാണ് സംഭവം. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
രണ്ട് കോച്ച് പൂർണമായി...
ഡെൽഹി-ഗോവ രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി
പാലക്കാട്: കൊങ്കൺ റെയിൽവേയുടെ രത്നഗരി കാർഗാഡൈ തുരങ്കത്തിൽ ഡെൽഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുരങ്കത്തിൽ ഉണ്ടായിരുന്ന പാറക്കഷ്ണമാണ് പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്.
തുടർന്ന്...






























