Sun, Oct 19, 2025
33 C
Dubai
Home Tags Vhp

Tag: vhp

‘ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം’; നാഗ്‌പൂരിൽ സംഘർഷം, നിരോധനാജ്‌ഞ

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ നാഗ്‌പൂരിൽ സംഘർഷാവസ്‌ഥ രൂക്ഷമായി. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പോലീസുകാർ ഉൾപ്പടെ...

‘ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം, ഇല്ലെങ്കിൽ കർസേവ’, മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകൾ

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ രംഗത്ത്. പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് സർക്കാരിന് നിവേദനം...

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി; നിർദ്ദേശം സമർപ്പിച്ചു

കൊൽക്കത്ത: പേര് വിവാദത്തിൽ അകപ്പെട്ട ബംഗാളിലെ സഫാരി പാർക്കിലുള്ള അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി. അക്ബർ എന്ന ആൺ സിംഹത്തിന് 'സൂരജ്' എന്നും സീത എന്ന പെൺ സിംഹത്തിന് 'തനയ' എന്നും...

പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരോ? അക്ബർ, സീത പേര് വിവാദത്തിൽ കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിലെ സഫാരി പാർക്കിലുള്ള ആൺ, പെൺ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. അക്ബർ...

കുത്തബ് മിനാർ വിഷയം; ഹിന്ദു സംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി

ന്യൂഡെൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേര് വിഷ്‌ണു സ്‌തംഭ് എന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. പ്രദേശത്ത് തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ...

സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ചു; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ...

ഹിന്ദു അംഗസംഖ്യ വർധിപ്പിക്കണം; വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ

ഭോപാല്‍: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും ഹിന്ദു കുടുംബങ്ങളിൽ അംഗ സംഖ്യ വർധിപ്പിക്കേണ്ടത് അത്യാവശ്യമെന്നും വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ. വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുന്നത്...

‘ആളുകള്‍ വടിവാളുകള്‍ വാങ്ങി വീടുകളിൽ സൂക്ഷിക്കണം’; വിഎച്ച്പി നേതാവ്

ഉഡുപ്പി: ഗോഹത്യ തടയാനും കുടുംബത്തെ സംരക്ഷിക്കാനും ആളുകള്‍ വടിവാളുകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ നടന്ന വിച്ച്പി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവേയാണ് സരസ്വതിയുടെ...
- Advertisement -