Fri, Jan 23, 2026
18 C
Dubai
Home Tags Vigilance Raid

Tag: Vigilance Raid

പാലക്കാട് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്‌; പണം പിടികൂടി

പാലക്കാട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്‌. റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പണം പിടികൂടി. കൂടാതെ വിജിലൻസ് സംഘത്തെ കണ്ടയുടൻ വനിതാ ഉദ്യോഗസ്‌ഥർ...

പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്‌റ്റിലായിരുന്നു. തുടർന്ന് ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. ഈ മാസം 18ന്...

ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’; ലാബുകളിലും ഓഫിസുകളിലും വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രഗ് കൺട്രോൾ ഓഫിസുകളിലും, ലാബുകളിലും മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’ എന്ന പേരില്‍ സംസ്‌ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. മരുന്ന് കമ്പനികൾക്ക് എതിരെയുള്ള...

മുന്‍ തമിഴ്‌നാട് മന്ത്രി എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ വിജിലന്‍സ് റെയ്‌ഡ്‌

ചെന്നൈ: മുന്‍ തമിഴ്‌നാട് ഗതാഗത മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് ഇന്ന് റെയ്‌ഡ്‌ നടത്തി. ഗതാഗത മന്ത്രിയായിരിക്കെ എംആര്‍ വിജയഭാസ്‌കർ വ്യാപക അഴിമതി...

കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌; 35 ഇടത്ത് ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേട് കണ്ടെത്താനാണ് പരിശോധന...

സംസ്‌ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന; വ്യാപക തട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പുകൾ. 27 ക്വാറികളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. അനധികൃതമായി ക്വാറികളിൽ നിന്ന് കരിങ്കല്ല് കടത്താൻ ശ്രമിച്ച 306 വാഹനങ്ങൾ...

വിവാദങ്ങളുടെ പെരുമഴക്കാലം; സര്‍ക്കാരിന് നാണക്കേടായി ഓണകിറ്റുകളിലെ തട്ടിപ്പും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റില്‍ ക്രമക്കേട്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഓണകിറ്റുകളില്‍, ഒരു പാക്കറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍...
- Advertisement -