Sun, Feb 22, 2026
20 C
Dubai
Home Tags Violence against Women

Tag: violence against Women

‘പോലീസിന്റെ ഭാഗത്ത് വീഴ്‌ചയില്ല, സ്‌പായിൽ നിന്ന് മാസപ്പടി വാങ്ങുന്നതായി അറിയില്ല’

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്‌പാ ഉടമയായ ഡോ....

പിന്നിൽ ക്വട്ടേഷൻ? പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട്; വെളിപ്പെടുത്തി സ്‌പാ ഉടമ;

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സ്‌പാ ഉടമയായ ഡോ. സഞ്‌ജയ്‌ ആണ് നിർണായക വിവരങ്ങൾ...

ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ അതിക്രമം; അറസ്‌റ്റ്

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും...

എൽദോസിനെതിരെ ബാലൽസംഗകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; ദൈവം തുണയെന്ന് എൽദോസ്‌

കൊച്ചി: എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബാലൽസംഗകുറ്റം കൂടി പുതുതായി ചുമത്തി. അധ്യാപികയായ സ്‌ത്രീയുടെ മൊഴിയനുസരിച്ച് മുൻപ് സ്‌ത്രീയെ അപമാനിക്കൽ, മാനസിക പീഡനം, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്. ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടിയാണ് കഴിഞ്ഞ...

എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും

തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു. കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...

സ്‌ത്രീ പീഡനം; കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുത്തേക്കും

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പരാതി ഗൗരവം ഏറിയതാണെന്നും പോലീസ്. പരാതി നൽകിയ യുവതി ഇന്നലെ കോവളം പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിൽ പീഡനം ഉൾപ്പടെയുള്ള...

പാലായില്‍ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍

കോട്ടയം: പാലായിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പൂഞ്ഞാര്‍ സ്വദേശികളായ ജെയിംസ്, മകന്‍ നിഹാല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ജെയിംസിന്റെ മകളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയുടെ...

പാലായില്‍ വനിതാ ഗുമസ്‍തയെ കയ്യേറ്റം ചെയ്യാൻ ശ്രമം

കോട്ടയം: പാലായില്‍ വനിതാ ഗുമസ്‍തക്കെതിരെ കയ്യേറ്റശ്രമം. പാലാ കുടുംബ കോടതി ഗുമസ്‍ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട്...
- Advertisement -