പാലായില്‍ വനിതാ ഗുമസ്‍തയെ കയ്യേറ്റം ചെയ്യാൻ ശ്രമം

By News Bureau, Malabar News
pala-clerk attack
Ajwa Travels

കോട്ടയം: പാലായില്‍ വനിതാ ഗുമസ്‍തക്കെതിരെ കയ്യേറ്റശ്രമം. പാലാ കുടുംബ കോടതി ഗുമസ്‍ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം.

പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പെണ്‍ വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ജെയിംസാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ജെയിംസ് ഗുമസ്‍തയെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കാനും ഇയാൾ ശ്രമിച്ചു. സഹോദരന്‍ നിഹാലും ആക്രമിക്കാന്‍ ശ്രമിച്ചതായി ഗുമസ്‍ത റിന്‍സി പറയുന്നു.

Most Read: മോൻസനുമായി ബന്ധം; മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE