Tag: violence against Women
പൂവാലൻമാരെ വലയിലാക്കാൻ ‘ശക്‌തി ടീം’ രൂപീകരിച്ച് അമൃത്‌സർ പോലീസ്
അമൃത്‌സർ: പൊതുയിടങ്ങളിൽ സ്‍ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ വനിതാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ 'ശക്‌തി ടീം' ആരംഭിച്ച് അമൃത്‌സർ കമ്മീഷണറേറ്റ് പോലീസ്. സ്‍ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി.
'ശക്‌തി ടീം'...
വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: വ്യാജ വിവാഹ വാഗ്‌ദാനം നൽകി സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ സംവിധാനം വേണമെന്ന് അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചർച്ച...
സ്‌ത്രീധന മരണങ്ങൾ ന്യായീരിക്കാനാവില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സ്‌ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ത്രീധനത്തിന് എതിരെ ഗാന്ധിയന്‍ സംഘടനകൾ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനപ്രതിനിധികള്‍...
ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ
തിരുവനന്തപുരം: ഗവർണറുടെ ഉപവാസത്തിൽ സർക്കാരിന് എതിരെ കെ സുധാകരൻ എംപി. സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്ന് സുധാകരന്‍...
സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി
തിരുവനന്തപുരം: സ്‌ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്‌ത്രീകള്‍ക്കെതിരായ പരാതികള്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലീസുകാർ രാഷ്‌ട്രീയം പറയരുതെന്നും...
ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു
ലഖ്‌നൗ: ദളിത് യുവാവിനെ വിവാഹം ചെയ്‌തതിന് മുസ്‌ലിം യുവതിക്ക് ബന്ധുക്കളുടെ ക്രൂര പീഡനം. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലുള്ള 20കാരിയാണ് മുസ്‌ലിം യുവാവിനെ വിവാഹം ചെയ്‌തതിന് ബന്ധുക്കളുടെ പീഡനത്തിരയായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്‌റ്റ്...



































