Fri, Jan 23, 2026
18 C
Dubai
Home Tags Vishnu Priya Killed Kannur

Tag: Vishnu Priya Killed Kannur

വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്ത് (25) ഐപിസി 449, 302 വകുപ്പുകൾ...

വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി 13ന്

കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഈ മാസം 13ന് വിധിക്കും. പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി...

വിഷ്‌ണുപ്രിയ വധക്കേസ്; വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച വിഷ്‌ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത് മാറ്റിയത്. കേസിൽ ഇന്നായിരുന്നു വിധി പറയേണ്ടിയിരുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന്...

വിഷ്‌ണുപ്രിയക്ക് 18 മുറിവുകൾ; ശ്യാംജിത്ത് നടത്തിയത് ക്രൂരമായ അരുംകൊല

കണ്ണൂർ: പ്രണയപ്പകയിൽ അരുംകൊലക്ക് ഇരയായ വിഷ്‌ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു. സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം ശ്യാംജിത്ത്...

വിഷ്‌ണുപ്രിയ കൊലപാതകം; മാനന്തേരി സ്വദേശി ശ്യാംജിത്ത് പിടിയിൽ

കണ്ണൂർ: പ്രണയപ്പകയിൽ കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ കൊലയാളി കൂത്തുപറമ്പ്, മാനന്തേരി സ്വദേശി ശ്യാം എന്നുവിളിക്കുന്ന ശ്യാംജിത്ത് പോലീസ് പിടിയിൽ. സ്‌ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്‌ണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിലെ ഒരു...

യുവതിയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നു; പ്രതി അയൽവാസിയെന്ന് സംശയം

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്...
- Advertisement -