Tag: VISMAYA suicide – Kollam
വിസ്‌മയ കേസ്; കിരൺ കുമാറിന്റെ ഹരജി തിരുത്തി സമർപ്പിക്കാൻ നിർദ്ദേശം
കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈക്കോടതി നിർദേശം. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയിലെ...
വിസ്‌മയ കേസ്; പ്രതി കിരണിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ കിരണിന്റെ...
വിസ്‌മയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ
കൊച്ചി: വിസ്‌മയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹരജി നൽകി. സ്‌ത്രീധനപീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാറിന്റെ ഹരജിയിൽ പറയുന്നു.
കേസിലെ അന്വേഷണം നിർത്തിവെക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ...
വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും
കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരണിന് ജാമ്യമില്ല. ശാസ്‌താംകോട്ട ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരൺ കുമാർ സമർപ്പിച്ച ജാമ്യഹരജി...
കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ.ബിഎ ആളൂർ ഈ...
വിസ്‌മയ കേസ്; ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു
കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റി വച്ചു. നിലവിൽ...
മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
കൊല്ലം: വിസ്‌മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. പെൺകുട്ടി ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് കിരൺ സമ്മതിച്ചു. ഇന്ന്...
വിസ്‌മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ഗവർണർ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടെ വീട്ടിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മകളെപ്പോലെയാണെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‍ത്രീധനം...






































