Fri, Mar 29, 2024
26 C
Dubai
Home Tags VISMAYA suicide – Kollam

Tag: VISMAYA suicide – Kollam

വിസ്‌മയ കേസ്; വിചാരണ കോടതി വിധിക്കെതിരെ കിരൺ കുമാർ ഹൈക്കോടതിയിൽ

എറണാകുളം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ്...

വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സമൂഹത്തിന് ശക്‌തമായ താക്കീതെന്ന് വനിതാ കമ്മീഷൻ

കൊല്ലം: വിസ്‌മയ കേസിൽ പ്രതിക്കെതിരായ വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പ്രതി കിരൺ കുമാറിനെതിരായ വിധി സ്‌ത്രീധനത്തിന് എതിരെയുള്ള ശക്‌തമായ താക്കീതാണ്. വിവാഹ കമ്പോളത്തിലെ വിൽപ്പന ചരക്കാണ് സ്‌ത്രീ...

മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി

കൊല്ലം: വിസ്‌മയ കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കിരൺ കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പോലീസുകാർ വളരെ പണിപ്പെട്ടാണ് കിരൺ കുമാറിനെ വാഹനത്തിൽ കയറ്റിയത്. നിലവിൽ കൊല്ലം ജില്ലാ...

കൊലപാതകത്തിന് സമാനം, കിരണിന് പശ്‌ചാത്താപമില്ലെന്ന് പ്രോസിക്യൂഷൻ; ശക്‌തമായ വാദം

കൊല്ലം: വിസ്‌മയ കേസിലെ ശിക്ഷാവിധിക്ക് മുൻപ് കോടതിയില്‍ നടന്നത് ശക്‌തമായ വാദിപ്രതിവാദം. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിഭാഗം അത് എതിർത്തു. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍...

‘വിധി സമൂഹത്തിനുള്ള താക്കീത്’; വിസ്‌മയ കേസിൽ പബ്ളിക് പ്രോസിക്യൂട്ടര്‍

കൊല്ലം: വിസ്‌മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കീതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്‌ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ആയിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന...

ജീവപര്യന്തം പ്രതീക്ഷിച്ചിട്ടില്ല, വിധിയിൽ തൃപ്‌തനാണ്; വിസ്‌മയയുടെ പിതാവ്

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള മകളുടെ മരണത്തിൽ പ്രതി കിരൺ കുമാറിനെ 10 വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്‌തനാണെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ. അന്വേഷണ...

വിസ്‍മയ കേസ്; കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും

കൊല്ലം: വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ...

നിരപരാധിയെന്ന് ആവർത്തിച്ച് കിരൺ; ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം

കൊല്ലം: താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് വിസ്‌മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്‌മയയുടേത് ആത്‍മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാർ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍...
- Advertisement -