Tag: Vizhinjam
വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി
തിരുവനന്തപുരം: പുലിമുട്ട് നിർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത് കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന്...
വിഴിഞ്ഞത്ത് കപ്പൽ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ബോട്ടിൽ കപ്പലിടിച്ചു. അപകടത്തിൽ ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് എഴുപത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇടിച്ച കപ്പൽ ഏതെന്ന് വ്യക്‌തമല്ല.
ചൊവാഴ്‌ച രാവിലെയാണ്...
രാജ്യത്തെ ആദ്യ മൽസ്യ ബ്രൂഡ് ബാങ്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു
ബേപ്പൂർ: രാജ്യത്തെ ആദ്യ കൃത്രിമ മൽസ്യ പ്രജനന, വിത്തുൽപ്പാദന കേന്ദ്രം (ബ്രൂഡ് ബാങ്ക്) വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്‌ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം. കടലിലെ ആവാസവ്യവസ്‌ഥയിൽ ഉണ്ടായ...