വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി

By Trainee Reporter, Malabar News
Norovirus in wayanad
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ കുട്ടികളെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

42 വിദ്യാർഥികളാണ് ചികിൽസ തേടിയത്. ഇവരുടെ ആരോഗ്യസ്‌ഥിതി തൃപ്‍തികരമാണെന്ന് ആരോഗ്യവകുപ്പ് വിഭാഗം അറിയിച്ചു. ഇന്ന് 5 കുട്ടികൾ കൂടി തലവേദനക്ക് ചികിൽസ തേടിയിട്ടുണ്ട്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ വരാവുന്ന വൈറസ് ബാധയാണിത്.

Most Read: സംരക്ഷിത വനമേഖല; സുപ്രീം കോടതി വിധി കേരളത്തിന് തിരിച്ചടിയാണെന്ന് വനംമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE