Tag: Vladimir Putin
സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ
മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകളുടെ വഴി അടഞ്ഞതായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ. തുർക്കിയിലുണ്ടാക്കിയ ഉടമ്പടികളിൽനിന്ന് യുക്രൈൻ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുടിൻ ചൂണ്ടിക്കാട്ടി. യുക്രൈൻ അധിനിവേശത്തിന് സഹായം നൽകുന്ന...
ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: ഡിസംബർ 6ആം തീയതി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡെൽഹിയിൽ നടക്കുന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര...
റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍
മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക് 5 സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ പുടിന്‍ തയാറെടുക്കുന്നതായി ക്രെംലിന്‍ വക്‌താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ സ്‌റ്റേറ്റ് ടിവി ചാനലിനോട് വ്യക്‌തമാക്കി.
താന്‍...
കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍
മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും...
കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ
മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...
ഞങ്ങൾക്കും തരണേ പുട്ടേട്ടാ; പുടിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ നന്ദി പ്രകാശനം
ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മലയാളികളുടെ നന്ദി പ്രകാശനം. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ പേരിലുള്ള...



































