റഷ്യയുടെ സ്‌പുട്‌നിക്‌ 5 വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍

By News Desk, Malabar News
Russia-ukraine
Ajwa Travels

മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക്‌ 5 സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ പുടിന്‍ തയാറെടുക്കുന്നതായി ക്രെംലിന്‍ വക്‌താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ സ്‌റ്റേറ്റ് ടിവി ചാനലിനോട് വ്യക്‌തമാക്കി.

താന്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുമെന്നും, തീരുമാനം എടുത്തുകഴിഞ്ഞതായും, എല്ലാ ഔപചാരിക നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക ആണെന്നും അദേഹം വ്യക്‌തമാക്കിയതായി വക്‌താവ് പറഞ്ഞു. സ്‌പുട്‌നിക്‌ 5 വാക്‌സിന്‍ ഉപയോഗിച്ച് റഷ്യ ഡിസംബറില്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.

National News: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE