Thu, Apr 25, 2024
27.8 C
Dubai
Home Tags Sputnik 5 vaccine

Tag: Sputnik 5 vaccine

രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും

ന്യൂഡെൽഹി: രാജ്യത്ത് ഡിസംബറോടെ 'സ്‌പുട്‌നിക് ലൈറ്റ്' വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. നിലവിൽ 'സ്‌പുട്‌നിക് വി' വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിന് പുറമെയാണ് സ്‌പുട്‌നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ...

റഷ്യയുടെ സ്‌പുട്‌നിക്‌ വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം

ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌ 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക്- വി നിര്‍മിക്കും. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 30 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറില്‍...

കൊവാക്‌സിൻ, സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവർ വീണ്ടും വാക്‌സിനേഷൻ നടത്തണം; യുഎസ്

വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഉപയോഗിച്ച് കോവിഡ്-19നെതിരെ കുത്തിവെപ്പ് നടത്തിയവർ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സർവകലാശാലകൾ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ അല്ലെങ്കിൽ റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌-5...

രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍...

രാജ്യത്ത് സ്‌പുട്നിക് വാക്‌സിൻ ഉൽപാദനം തുടങ്ങി; പ്രതിവർഷം 100 മില്യൺ ഡോസ്

ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്. പ്രതിവർഷം 100 മില്യൺ...

റഷ്യ സാങ്കേതിക വിദ്യ കൈമാറും; 85 കോടി ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും

ന്യൂഡെൽഹി: സ്‌പുട്‌നിക്‌ വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗസ്‌റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യയിലെ...

രാജ്യത്ത് സ്‌പുട്‌നിക്‌ വാക്‌സിൻ വിതരണം ആരംഭിച്ചു

ഹൈദരാബാദ്: റഷ്യൻ നിർമിത വാക്‌സിനായ സ്‌പുട്‌നിക്‌ 5 വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. നാളെ വിശാഖപട്ടണത്തും സ്‌പുട്‌നിക്‌ വാക്‌സിൻ വിതരണം ചെയ്യും. റഷ്യയിൽ നിന്നും 1.5...
- Advertisement -