Sat, May 4, 2024
28.8 C
Dubai
Home Tags Sputnik 5 vaccine

Tag: Sputnik 5 vaccine

സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

ന്യൂഡെൽഹി: റഷ്യയുടെ സ്‌പുട്‌നിക്-5 വാക്‌സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്‌പുട്‌നിക്-5 വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്‌സിന് രാജ്യത്തെ...

സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി

ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...

സ്‌പുട്‌നിക് വാക്‌സിന്റെ അനുമതി; സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന്

ന്യൂഡെൽഹി: സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ്...
Russia temporarily halts 'Sputnik-V' trial due to shortage of doses

റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം

അബുദാബി: റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

റഷ്യയുടെ സ്‌പുട്‌നിക്‌ 5 വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക്‌ 5 സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ പുടിന്‍ തയാറെടുക്കുന്നതായി ക്രെംലിന്‍ വക്‌താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ സ്‌റ്റേറ്റ് ടിവി ചാനലിനോട് വ്യക്‌തമാക്കി. താന്‍...

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന  പ്രകാരം 91.4...

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...

റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍...
- Advertisement -