Tag: Wayanad Landslide Rescue Operation
വയനാട് ദുരന്തഭൂമിയിലെ ചെലവ്; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചൂരല്‍മല ദുരന്തത്തിന് പിന്നാലെ ആകെ ചെലവഴിച്ച തുകയോ, നഷ്‌ടമോ അല്ല പുറത്തുവന്ന കണക്കുകളെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...
വയനാട്ടിൽ ചെലവാക്കിയ തുക; വാർത്തയെ വിമർശിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതിനു 2,76,75,000 രൂപയെന്ന വാർത്തകളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ കൊടുത്തത് ബജറ്റാണെന്നും അല്ലാതെ ചെലവാക്കിയ തുകയല്ലെന്നും മന്ത്രി പറഞ്ഞു.
വയനാട്...
വയനാട്ടിൽ ചെലവിട്ട സർക്കാർ കണക്ക്; 359 പേരുടെ സംസ്‌കാര ചെലവ് 2.75 കോടി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിൽ സർക്കാർ ചെലവ് കണക്കുകൾ സമർപ്പിച്ചു. കണക്കിൽ പറയുന്നതനുസരിച്ച്, 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 2,76,75,000 രൂപയായെന്നും ദുരന്തത്തിനുശേഷം അടുത്ത 90...
വയനാട് പുനരധിവാസം; സമഗ്രമായ പാക്കേജ് വേണം, ദുരന്തം ആവർത്തിക്കരുത്- വിഡി സതീശൻ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് വേണമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ എന്നും ഇത് സംബന്ധിച്ച കൃത്യമായ...
‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി
ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്. അനധികൃത കൈയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് വനം മന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളനത്തിന്...
രക്ഷിച്ചത് 500ഓളം പേരെ; സംതൃപ്‌തിയോടെ വയനാട് ചുരമിറങ്ങി മേജർ ജനറൽ വിടി മാത്യു
മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്‌തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന്...