Tag: wayanad news
മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ
വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...
വയനാട് തുരങ്കപാതക്ക് കിഫ്ബിയുടെ 2134.50 രൂപയുടെ ധനാനുമതി
വയനാട്: സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതക്ക് കിഫ്ബിയുടെ ധനാനുമതി. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തികൾക്കായി കിഫ്ബിയുടെ 2134.50 കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചത്. ഇന്ന് ചേർന്ന കിഫ്‌ബി ഫുൾ ബോഡി യോഗമാണ്...
വനിതാ പോലീസുകാർ ചാറ്റ് ചെയ്‌ത് വലയിലാക്കി; തട്ടിപ്പ് വീരനെ തന്ത്രപരമായി പിടികൂടി
കൽപ്പറ്റ: തട്ടിപ്പു വീരനെ തന്ത്രപരമായി പിടികൂടി പോലീസ്. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നിയെയാണ്(43) പാലാ പോലീസ് പിടികൂടിയത്. തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാഗ്‌ദാനം ചെയ്‌ത് അഡ്വാൻസ് തുക കൈപ്പറ്റി തട്ടിപ്പ്...
വയനാട്ടിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ
വയനാട്: ജില്ലയിൽ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ. ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി
കൽപ്പറ്റ: വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വയനാട് തൃശിലേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയെയാണ് അതേ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. പ്ളസ്...
വർക്ക്‌ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ മോഷ്‌ടിച്ചു മുങ്ങി; പ്രതി പിടിയിൽ
വയനാട്: വർക്ക്‌ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചു മുങ്ങിയ കേസിലെ പ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി അജയകുമാറാണ് അറസ്‌റ്റിലായത്. ജില്ലയിലെ അഞ്ചുകുന്നിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചത്.
കോഴിക്കോട്, മലപ്പുറം...
കണ്ടത്തുവയൽ ഇരട്ട കൊലപാതകം; വിധി ഈ മാസം 19ന്
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വാദം പൂർത്തിയായി. കേസിൽ 19ന് ജില്ലാ സെഷൻസ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്‌ഥനായ അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ വിചാരണ...
വയനാട്ടിൽ മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം
കൽപറ്റ: മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്‌ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഇയാൾ വീട്ടിൽ...






































