Tag: wayanad news
ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവം; 23.9 ലക്ഷം നഷ്‌ടപരിഹാരം
വയനാട്: ബസിൽ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ച കേസിൽ 23.9 ലക്ഷം രൂപയും പലിശയും നഷ്‌ടപരിഹാരം നൽകാൻ വിധി. കൽപറ്റ മോട്ടർ ആക്‌സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലാണ് വിധി പുറത്തിറക്കിയത്....
എട്ട് മാസമായി ശമ്പളമില്ല; താത്കാലിക ജെഎച്ച്‌ഐമാർ ദുരിതത്തിൽ
വയനാട്: കോവിഡ് മുന്നണി പോരാളികളായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അഡ്‌ഹോക്ക് വ്യവസ്‌ഥയിൽ താത്കാലികമായി ഏഴ് ജെഎച്ച്‌ഐ മാരെയാണ് ജില്ലയിൽ നിയമിച്ചത്. മുള്ളൻകൊല്ലി പിഎച്ച്സി, പുൽപ്പള്ളി സിഎച്ച്സി, നൂൽപ്പുഴ...
വയനാട് കോഫിക്ക് 4.78 കോടി അനുവദിച്ച് സർക്കാർ
കൽപ്പറ്റ: വയനാടൻ കുന്നുകളിൽ വിളയുന്ന കാപ്പി, വയനാട് കോഫി എന്ന പേരിൽ പൊടിയാക്കി ബ്രാൻഡ് ചെയ്‌ത് വിപണിയിലെത്തിക്കാൻ ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് സംസ്‌ഥാന സർക്കാർ 4.78 കോടി രൂപ അനുവദിച്ചു. വയനാട് പാക്കേജിന്റെ...
കാപ്പിക്കുരു പശു തിന്നെന്ന് ആരോപണം; വയനാട്ടിൽ ക്ഷീരകർഷകന് ക്രൂരമർദ്ദനം
വയനാട്: ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നെന്ന് ആരോപിച്ച് ക്ഷീരകർഷകന് ക്രൂരമർദ്ദനം. വയനാട് ഓടത്തോട് ഇന്നലെ വൈകിട്ടാണ് സംഭവം. കൽപ്പറ്റ പെരുന്തട്ട സ്വദേശി വിജയനാണ് ക്രൂരമായി മർദ്ദനമേറ്റത്. സംഭവത്തിൽ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി...
വയനാട്ടിൽ കുരങ്ങുപനി സ്‌ഥിരീകരിച്ചു; ഈ വർഷം ആദ്യത്തെ കേസ്-ജാഗ്രത
വയനാട്: ജില്ലയിൽ ഈ വർഷം ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട് ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ 24-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. വനവുമായി ബദ്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന് പനിയും ശരീരവേദനയും അനുഭവപെട്ടതോടെ അപ്പപ്പാറ സിഎച്ച്സിയിൽ...
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
വയനാട്: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി കുടിയിരിക്കൽ വീട്ടിൽ ഷൈജുവിനെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്‌തത്. കൈക്ക് വെട്ടേറ്റ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ...
മുതുമല ഉൾപ്പടെയുള്ള മേഖലയിൽ വന്യജീവി സർവേ ആരംഭിച്ചു
വയനാട്: ജില്ലയിൽ മുതുമല വന്യജീവി സങ്കേതം ഉൾപ്പടെയുള്ള മേഖലകളിൽ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഓവാലി, നാടുകാണി, ഗൂഡലൂർ, ദേവാല, ചേരമ്പാടി, ബിദർക്കാട് എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. കാട്ടാന, കടുവ, പുള്ളിപ്പുലി, കരടി, മാൻ,...
വയനാട് ജില്ലയിൽ കാപ്പി സംഭരണം തുടങ്ങി
കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന് തുടക്കമായി. തിങ്കളാഴ്‌ച 130 ചെറുകിട നാമമാത്ര കർഷകരിൽനിന്ന് 33 ടൺ കാപ്പി സംഭരിച്ചു.
മുട്ടിൽ പഞ്ചായത്ത്...






































