Tag: wayanad news
കാപ്പി സംഭരണം; വയനാട്ടിലെ മുഴുവൻ കർഷകർക്കും പ്രയോജന പെടുന്നില്ലെന്ന് പരാതി
വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്....
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ...
ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന്...
പച്ചപ്പുല്ല് കിട്ടാക്കനി; കാലിത്തീറ്റക്ക് അമിതവില- ക്ഷീര കർഷകർക്ക് വീണ്ടും ദുരിത കാലം
വയനാട്: ജില്ലയിലെ ക്ഷീര കർഷകർക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം. വേനൽ കടുത്തതോടെ ജില്ലയിൽ പച്ചപ്പുല്ലിന്റെ ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ലിന് പകരം കാലിത്തീറ്റ കൊടുക്കാമെന്ന് വെച്ചാൽ വിലവർധനവാണ് പ്രശ്‌നം. വയലുകളിലെ കൊയ്‌ത്തും തോട്ടങ്ങളിലെ കാട്...
വയനാട്ടിലെ ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; നാലുപേർ അറസ്‌റ്റിൽ
വൈത്തിരി: ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേരെ ജില്ലാ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
വയനാട് വൈത്തിരി...
വയനാട് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ
വയനാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ നടപ്പിൽ വരും. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ന്...
വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജം
വയനാട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡ് ആശുപത്രികളിലും മറ്റു പരിചരണ...
വാരാന്ത്യ ലോക്ക്‌ഡൗൺ; കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ- വിറ്റത് 2.19 കോടിയുടെ മദ്യം
വയനാട്: വാരാന്ത്യ ലോക്ക്‌ഡൗൺ കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ. ലോക്ക്‌ഡൗണിന്റെ തലേദിവസമായ ശനിയാഴ്‌ച വയനാട്ടിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ കച്ചവടം പൊടിപൊടിച്ചു. ജില്ലയിലെ ആറ് ഔട്ട്ലെറ്റുകളിൽ നിന്നായി 2.19 കോടിയുടെ മദ്യമാണ് വിറ്റത്. സാധാരണ...





































