ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ

By Team Member, Malabar News
Two Were Arrested In Wayanad With Ganja
Ajwa Travels

വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്‌. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയും, കഞ്ചാവും സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപത്ത് നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ 300 മില്ലിഗ്രാം എംഡിഎംഎയും 150 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Read also: പത്തനംതിട്ട സംഘർഷം; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE