Tag: Ganja seized
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി
കോഴിക്കോട്: നഗരത്തിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും...
210 കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച നിലയിൽ; പ്രതി അറസ്‌റ്റിൽ
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്‌കയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന കിഷോറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വീട്ടിനുള്ളിൽ 33 പാക്കറ്റുകളിലായാണ് 210 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
67,000...
വൻ കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 300 കിലോ പിടികൂടി
കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ കുറുപ്പം പടിയിൽ കഞ്ചാവ് പിടികൂടിയത്.
ലോറി ഡ്രൈവറായ...
തിരുവനന്തപുരത്തെ വർക്കലയിൽ വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം: ജില്ലയിലെ വർക്കലയിൽ നിന്നും 4 കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. കോവളം സ്വദേശി വിഷ്‌ണു(22) ആണ് അറസ്‌റ്റിലായത്. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വർക്കല തിരുവമ്പാടിയിലെ...
വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ
കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.
ഇയാൾ കഞ്ചാവ്...
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ...
മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ...
പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
പാലക്കാട്: 12 കിലോ കഞ്ചാവുമായി പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ തൃശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്‌റ്റിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും കേരള എക്‌സൈസ് വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്...