കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി

By Web Desk, Malabar News
Two Were Arrested In Walayar For Ganja Case
Ajwa Travels

കോഴിക്കോട്: നഗരത്തിൽ എക്‌സൈസ്‌ നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും സംഘവും പിടികൂടിയത്.

കോഴിക്കോട് അരയിടത്തുപാലം- എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ശാസ്‍ത്രി നഗർ കോളനിയിലേക്ക് പോകുന്ന റോഡിൽ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ താമസിക്കുന്ന വളയനാട് പോത്തഞ്ചേരി താഴത്തെ വാടകവീട്ടിൽ നിന്ന് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു.

Kerala News: ബ്രഹ്‌മപുരത്തെ മാലിന്യം നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും; മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE