Tag: wayanad news
ചുരംപാതയിൽ ലോറിയും വാനും കൂട്ടിയിടിച്ചു; ഗതാഗത തടസം
താമരശ്ശേരി : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് താമരശ്ശേരി ചുരംപാതയിൽ ഗതാഗതം തടസപ്പെട്ടു. ചുരം കടക്കാനെത്തിയവർ അരമണിക്കൂറോളം നേരം കുടുങ്ങി. രണ്ടാം ഹെയർ പിൻ വളവിനും ചിപ്പിലിത്തോടിനും ഇടയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്...
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കുന്നൂർ സിംസ് പാർക്ക് ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്നുവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന്...
ആദിവാസി വിദ്യാർഥിക്ക് സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്തതായി പരാതി
ബത്തേരി: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ളസ് ടു വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്ത് പുറത്താക്കിയതായി പരാതി. സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ രണ്ടാംവർഷ സയൻസ് വിദ്യാർഥിയായ പൊൻകുഴി കാട്ടുനായ്‌ക്ക...
കോടിഷ് നിധി ലിമിറ്റഡ്; വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി
കൽപ്പറ്റ: കോടിഷ് നിധി ലിമിറ്റഡിന്റെ പേരിൽ വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. കമ്പനിയുടെ ബത്തേരി ബ്രാഞ്ചിലെ മാനേജർ ലക്ഷകണക്കിന് രൂപ വഞ്ചിച്ച് കൈക്കലാക്കിയതിന് ശേഷം ഒളിവിൽ പോയെന്ന് കാണിച്ച് നിക്ഷേപകർ ജില്ലാ...
നേപ്പാൾ സ്‌ത്രീയുടേത് കൊലപാതകം; ഭർത്താവ് തലക്ക് അടിച്ചു കൊന്നതെന്ന് പോലീസ്
വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയെ ഭർത്താവ് കോടാലി കൊണ്ട് തലക്ക് അടിച്ചു കൊല്ലുകയ്യായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി മേപ്പാടി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ...
വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന ബിമലയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. യുവതിയുടെ...
ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ
വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്. കൂടാതെ ഇവർ ആനക്കൊമ്പുമായി...
വയനാട്ടിൽ നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ
ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്‌ഥാപിച്ചത്. ജോലി ദുരൂപയോഗം ചെയ്‌തതിന് രണ്ട് സ്‌ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക...






































