ജില്ലയിലെ വെള്ളമുണ്ട ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകർക്ക് കോവിഡ്

By Team Member, Malabar News
Teachers In Vellamunda Government UP School Tested Covid Positive
Ajwa Travels

വയനാട്: ജില്ലയിലെ ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്‌കൂൾ ഒരാഴ്‌ച അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടച്ചിടുന്ന ഈ ആഴ്‌ച ക്‌ളാസുകൾ ഓൺലൈനായി നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

സ്‌കൂളിലെ ഒരു അധ്യാപകന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ അധ്യാപകർക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു. നിലവിൽ 5 അധ്യാപകർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ബാക്കിയുള്ള അധ്യാപകർക്ക് നെഗറ്റീവ് ആണ്.

Read also: ചുരംപാതയിൽ ലോറിയും വാനും കൂട്ടിയിടിച്ചു; ഗതാഗത തടസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE