Tag: wayanad news
കുറുക്കൻ മൂലയിലെ കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്താൻ ഉത്തരവ്
വയനാട്: കുറുക്കൻ മൂലയില്‍ ഭീതി പരത്തിയ കടുവക്കായുള്ള തിരച്ചിൽ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടികൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍...
ഒമൈക്രോൺ; അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി
വയനാട്: തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്‌ഥാന അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കോവിഡ്, ഒമൈക്രോൺ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകളാണ് ജില്ലാ അതിർത്തികളിൽ നടപ്പിലാക്കിയിരിക്കുന്നത്.
അതിർത്തികളായ ചോലാടി, നമ്പ്യാർക്കുന്ന്, പാട്ടവയൽ, നാടുകാണി, കക്കനഹള്ളി....
പിടിതരാതെ കടുവ; തിരച്ചിൽ നിർത്തിയേക്കും- ഉന്നതതല യോഗം ഇന്ന്
വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ നിർത്തിയേക്കും. ഒമ്പത് ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും കടുവ പിടിച്ചിട്ടില്ല. കൂടാതെ, കാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും...
വന്യമൃഗശല്യം; യുഡിഎഫ് മാനന്തവാടിയിൽ നടത്തിവന്ന സമരം പുനരാരംഭിച്ചു
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പിടി തോമസ് എംഎൽഎയുടെ ദുഃഖാചരണത്തെ തുടർന്ന് നിർത്തിവെച്ച...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുക്കും
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് മീനങ്ങാടി പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ്...
പുതിയ കാൽപ്പാടുകളോ ചിത്രങ്ങളോ ഇല്ല; പിടിതരാതെ കടുവ
വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നലെയും വിഫലം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനത്തിൽ സർവ സന്നാഹം ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം...
മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റ് രക്‌തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ...
ഭീതിയുടെ 26 ദിനം; കടുവ കാണാമറയത്ത്- പിടികൂടാനുള്ള ശ്രമം തുടരുന്നു
വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാൻ സാധിക്കാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ട് ഇന്നേക്ക് 26 ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാതെ ആശങ്കയിൽ ആയിരിക്കുകയാണ്...





































