Tag: wayanad news
മാനസിക ആരോഗ്യ വിദഗ്‌ധനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ
ബത്തേരി: മാനസിക ആരോഗ്യ വിദഗ്‌ധനാണെന്ന വ്യാജേന രോഗികളെ പരിചരിച്ചിരുന്ന വ്യാജ ഡോക്‌ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ വിഎം സലിം (49) ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിൽസ നൽകുന്നതിന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന...
കടുവ ഉൾവനത്തിൽ; പിടികൂടാനുള്ള ശ്രമം തുടരുന്നു
വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപെട്ടു. നാല് ദിവസമായി കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല....
തിരുനെല്ലിക്കുന്നിലെ യുവാവിന്റെ മരണം; അയൽവാസി അറസ്‌റ്റിൽ
വയനാട്: കമ്പളക്കാട് പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി ബീരാൻ (77) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതി റിമാൻഡ്...
കടുവയെ ഉടൻ മയക്കുവെടി വെക്കും; ദൗത്യം അന്തിമഘട്ടത്തിൽ
വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഉടൻ മയക്കുവെടി വെച്ച് പിടികൂടും. ഇതിനായുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തി. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ്...
കടുവ ബേഗൂർ മേഖലയിൽ; വലവിരിച്ച് വനം വകുപ്പ്
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്താകും...
ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ. കടുവ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണ വലയത്തിലാണിപ്പോൾ. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ...
കുറുക്കൻമൂലയിലെ സംഘർഷം; കത്തിയെടുത്ത വനപാലകനെതിരെ കേസ്
മാനന്തവാടി: കുറുക്കൻമൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്.
കടുവയെ പിടികൂടാനെത്തിയ വനപാലകരും പ്രദേശവാസികളും...
കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി; പ്രദേശം വളഞ്ഞ് വനംവകുപ്പ്
വയനാട്: കുറുക്കൻ മൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കടുവയുടെ സാന്നിധ്യം ഇന്ന് രാവിലെയും കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്ന് കടുവ പരിസരത്ത് ഉണ്ടെന്ന് വനംവകുപ്പ് ഉറപ്പിച്ചു. കുറുക്കൻമൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് താഴെയുള്ള...





































