Tag: wayanad news
ബത്തേരിയിൽ തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു
വയനാട്: ജില്ലയിലെ ബത്തേരിയിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ സുനിൽ(40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു(21), മൂന്നാംമൈൽ സ്വദേശി വിഷ്‌ണു(26) എന്നിവരെയാണ് നായകൾ ആക്രമിച്ചത്.
ഇന്നലെ രാവിലെയോടെ...
അധ്യാപകർക്ക് കോവിഡ്; തരുവണ ഗവ. യുപി സ്‌കൂൾ അടച്ചു
വയനാട്: അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ തരുവണ ഗവ. യുപി സ്‌കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവർ ക്വാറന്റെയ്നിൽ പ്രവേശിച്ചിരിക്കുകയാണ്.
ഇന്ന് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടക്കം രോഗലക്ഷണങ്ങളുള്ള...
എടവകയിൽ രണ്ടര വയസുകാരി കുളത്തിൽ മുങ്ങിമരിച്ചു
വയനാട്: ജില്ലയിലെ എടവകയിൽ രണ്ടര വയസുകാരി മുങ്ങിമരിച്ചു. കാരക്കുനി ചെമ്പിലോട് സ്വദേശി നൗഫലിന്റെ മകൾ നാദിയ ഫാത്തിമയാണ് മരിച്ചത്.
വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ കുട്ടിയെ...
കോവിഡ് ബ്രിഗേഡിനെ ഒരുമിച്ച് പിരിച്ചുവിട്ടു; താളം തെറ്റി മെഡിക്കൽ കോളേജ്
വയനാട്: ജീവനക്കാരുടെ കുറവിനെ തുടർന്ന് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ താൽക്കാലികമായി നിയമിച്ച ജീവനക്കാരെ ഒരുമിച്ചു പിരിച്ചു വിട്ടതാണ് ഇപ്പോൾ...
ആദിവാസി സമുദായത്തിന് മാത്രമായി ലൈബ്രറി; കരിന്തണ്ടൻ വായനശാല യാഥാർഥ്യമായി
വയനാട്: ആദിവാസി പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാർഥികൾ. അമ്പുകുത്തി മലയടിവാരത്തിലെ മലവയൽ ഗോവിന്ദമൂല ഊരിലാണ് കരിന്തണ്ടൻ വായനശാല സജ്‌ജമാക്കിയിരിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി പൂർണമായി പണിയരുടെ നടത്തിപ്പിൽ പ്രവർത്തനം...
പടിഞ്ഞാറത്തറ മാവോയിസ്‌റ്റ് വെടിവെപ്പിന് ഒരു വയസ്; എങ്ങുമെത്താതെ അന്വേഷണം
വയനാട്: പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരു വയസ്. വെടിവെപ്പിൽ മാവോയിസ്‌റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ,...
സ്‌കൂളിലേക്ക് പോകാൻ വഴിയില്ല; പനമരത്ത് പാലത്തിനായി വിദ്യാർഥികളുടെ പ്രതിഷേധം
കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ...
മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന് പച്ചക്കൊടി
കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ...





































