Tag: Welfare pensions
പെൻഷൻ കുടിശിക; കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: ക്ഷേമപെൻഷൻ കുടിശികയായതിൽ വീണ്ടും സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. കുടിശികയുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി...
‘ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക സമയബന്ധിതമായി കൊടുത്ത് തീർക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്രതിമാസം 1600...
900 കോടി രൂപ അനുവദിച്ചു; സംസ്‌ഥാനത്ത് പെൻഷൻ വിതരണം 29 മുതൽ
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. സംസ്‌ഥാനത്ത് പെൻഷൻ വിതരണം ഈ മാസം 29 മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഡിസംബർ മുതലുള്ള പെൻഷൻ കുടിശികയാണ്.
കുടിശികയുള്ള...
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...
പെൻഷൻ വിതരണം 15 മുതൽ; 5000 കോടി സർക്കാർ ഇന്ന് കടമെടുക്കും
തിരുവനന്തപുരം: പെൻഷൻ വിതരണത്തിനും മറ്റു അടിയന്തിര ചിലവുകൾക്കുമായി 5000 കോടി രൂപ ഇന്ന് പൊതുവിപണിയിൽ നിന്ന് സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടി രൂപയും 20 വർഷത്തേക്ക് 2000...
ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ഏഴ് മാസം കുടിശിക
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഏഴ് മാസത്തെ കുടിശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. പെൻഷൻ വെളളിയാഴ്‌ച വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ...
ക്രിസ്‌മസിന് മുൻപ് ഒരുമാസത്തെ പെൻഷൻ; ഉത്തരവിറക്കി ധനവകുപ്പ്
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഇതിൽ ഓഗസ്‌റ്റ് മാസത്തിലെ പെൻഷനാണ് നൽകാൻ തീരുമാനമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസിന് മുൻപ്...
സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് 1600 രൂപയാക്കി ഉയർത്തിയത്. അവശ കലാകാര പെൻഷൻ...