Mon, Oct 20, 2025
30 C
Dubai
Home Tags Wildfires spread

Tag: Wildfires spread

ആശങ്കയായി വീണ്ടും കാട്ടുതീ; 8000 ഏക്കർ നശിച്ചു, 31,000 പേർക്ക് വീടൊഴിയാൻ നിർദ്ദേശം

ലൊസാഞ്ചലസ്: മാരകമായ രണ്ട് കാട്ടുതീകളുടെ ദുരിതം വിട്ടൊഴിയും മുൻപ് യുഎസിൽ ആശങ്കയുയർത്തി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ പടർന്നുപിടിക്കുന്നത്. അതിവേഗത്തിൽ വ്യാപിക്കുന്ന കാട്ടുതീയിൽ നിന്ന് രക്ഷനേടാനായി പതിനായിരക്കണക്കിന് ആളുകളോട് വീടുകൾ...

ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ; 30,000 ഏക്കർ നശിച്ചു- മഹാദുരന്തമെന്ന് ബൈഡൻ

വാഷിങ്ടൻ: ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ തീപിടിത്തമാണ് ലൊസാഞ്ചലസിലേതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്‌ദാനം...

ചിലിയിൽ കാട്ടുതീ പടരുന്നു; 112 മരണം- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

ചിലി: ചിലിയിൽ കാട്ടുതീ പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്. തീ...

യുഎസിൽ വീണ്ടും കാട്ടുതീ; വ്യാപക നാശനഷ്‌ടം

ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി. മേഖലയിൽ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ...

പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു

തിരുവനന്തപുരം: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു. പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിലെ മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് കാട്ടുതീ പടരുന്നത്. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്. ഇന്നലെ ഉച്ചയോടെ പിടിച്ച തീ...
- Advertisement -