Tag: Wildlife disturbance
ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു
പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ...
രണ്ട് ദിവസമായി കടുവ ജനവാസ മേഖലയിൽ; ആശങ്കയിൽ നാട്, സ്‌കൂളുകൾക്ക് അവധി
പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്‌ഥിതിക്ക് ആദ്യം കൂടുവെച്ച് പിടികൂടാൻ ശ്രമം നടത്തും....
വയനാട്ടിൽ ഹർത്താൽ; പോലീസുമായി ഉന്തും തള്ളും, പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കൽപ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ...
വന്യജീവി ആക്രമണം തുടർക്കഥ; വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ- മൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
വയനാട്...
ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്‌കൂളുകൾക്ക് അവധി
ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...
പേരാമ്പ്രയിൽ കാട്ടാനയിറങ്ങി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: രാവിലെ ഏഴോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് ആനയെ ആദ്യം കണ്ടത്. തുടക്കത്തിൽ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല.
കാടിനോട് ചേർന്നുള്ള പലയിടങ്ങളിലും ആനയിറങ്ങിയെങ്കിലും പരിഭ്രാന്തി പരത്തുന്ന രീതിയിൽ...
വന്യജീവി ആക്രമണം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ
കോഴിക്കോട്: വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നാളെ യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്‌ഥർ അടങ്ങിയ സമിതിയും യോഗത്തിൽ...
വന്യമൃഗ ശല്യം; കേരളവും കർണാടകയും സഹകരണ ചാർട്ടറിൽ ഒപ്പുവെച്ചു
ബന്ദിപ്പൂർ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്‌നപരിഹാരത്തിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്‌ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ടു. കേരള-കർണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാർട്ടറിൽ ഒപ്പിട്ടത്. കരാറിന്റെ ഭാഗമായി വന്യമൃഗ ശല്യത്തിൽ...






































