Tag: winter in north india
ഡെൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി, ആറെണ്ണം റദ്ദാക്കി- യാത്രക്കാർ വലഞ്ഞു
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ആറെണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക്...
ശൈത്യം അതികഠിനം; ഉത്തരേന്ത്യയിൽ ശീതതരംഗ മുന്നറിയിപ്പ്- ഹൈവേകൾ അടച്ചു
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡെൽഹിയിലും അയൽ സംസ്‌ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്‌ച ശക്‌തമായതിനാലും കാഴ്‌ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു.
മൈനസ് 3...
തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത
ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്‌തമായിരിക്കുമെന്നും, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ ജനുവരി...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു
ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്.
ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ...
ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്‌ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്.
ലോഥി റോഡിലും റിപ്പോർട് ചെയ്‌തത് 3.1 ഡിഗ്രി സെൽഷ്യസാണ്....
ഉത്തരേന്ത്യയിൽ അതിശൈത്യം; വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യത
ന്യൂഡെൽഹി: ജനുവരി അടുത്തതോടെ ഉത്തരേന്ത്യയിൽ അതി ശൈത്യം. വടക്കൻ സംസ്‌ഥാനങ്ങളിൽ അടുത്ത വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നുദിവസം ഡെൽഹിയടക്കമുള്ള വടക്കു-പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ...