ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

By News Bureau, Malabar News
winter-north india
Ajwa Travels

ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്.

ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതുമൂലം അടുത്ത രണ്ട് ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞേക്കും.

അടുത്ത രണ്ട് ദിവസങ്ങളിൽ ചില ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മഴയ്‌ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ നിരീക്ഷണം.

അതേസമയം അന്തരീക്ഷ മലിനീകരണ തോതും ഡെൽഹിയിൽ അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്.

Most Read: പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും, അന്വേഷണം തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE