Fri, Apr 26, 2024
33 C
Dubai
Home Tags WINTER IN DELHI

Tag: WINTER IN DELHI

തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്‌തമായിരിക്കുമെന്നും, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ ജനുവരി...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്. ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ...

ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്‌ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്. ലോഥി റോഡിലും റിപ്പോർട് ചെയ്‌തത്‌ 3.1 ഡിഗ്രി സെൽഷ്യസാണ്....

ഉത്തരേന്ത്യയിൽ അതിശൈത്യം; വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യത

ന്യൂഡെൽഹി: ജനുവരി അടുത്തതോടെ ഉത്തരേന്ത്യയിൽ അതി ശൈത്യം. വടക്കൻ സംസ്‌ഥാനങ്ങളിൽ അടുത്ത വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നുദിവസം ഡെൽഹിയടക്കമുള്ള വടക്കു-പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്‌ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്‌ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്. കേരളത്തിനൊപ്പം...

ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്‌ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്‍ഹി. 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മുന്‍പ്...
- Advertisement -