Sun, Oct 19, 2025
31 C
Dubai
Home Tags Woman Assault

Tag: Woman Assault

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം

മലപ്പുറം: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പെൺകുട്ടി. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല. യുവതി കഴിഞ്ഞ...

കൊച്ചി ലുലു മാളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം; ഒരാൾ അറസ്‌റ്റിൽ

കളമശ്ശേരി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്‌നാട്‌ സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്‌റ്റിലായത്‌. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയതായിരുന്നു വിദ്യാർഥിനി. ഇന്നലെ...

മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...

സ്‌ത്രീകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: സ്‌ത്രീകളെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്‌. സൗദിയിൽ നിന്ന് തിരുവനന്തപുരം...

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം....

വിദ്യാര്‍ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; അസി. പ്രൊഫസറെ പുറത്താക്കി

കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ളീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇംഗ്ളീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര സമിതി...

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി. ഹൈക്കോടതിയിലാണ് ഇയാൾ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഹരജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മേക്കപ്പ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗികമായി...

പിഎഫ് വായ്‌പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്‌ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍ ആര്‍ വിനോയ് ചന്ദ്രനെതിരെ നടപടി. അന്വേഷണ വിധേയമായി ഇയാളെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു....
- Advertisement -