Tag: Woman Assault
മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസിനെതിരെ വീണ്ടും കേസ്
കൊച്ചി: വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ മറ്റൊരു കേസ് കൂടി. പീഡന ശ്രമത്തിനാണ് ഇയാൾക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തത്. ഇതോടെ അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി.
ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ...
യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം
കൊച്ചി: അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.
മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തെ എല്ലുകള്‍ക്കും പൊട്ടലേറ്റു. നിലവിൽ യുവതി അങ്കമാലിയിലെ ആശുപത്രിയില്‍...
കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കോട്ടയം: യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയിൻമേൽ പിങ്ക് പോലീസാണ് ബെന്നിയെ പിടികൂടിയത്.
ഞായറാഴ്‌ച പകൽ 11 മണിയോടെ ആയിരുന്നു സംഭവം. പൊതുസ്‌ഥലത്ത്...
ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി
'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്‌ണ ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ അതിജീവിതയ്‌ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ രംഗത്തെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഡബ്ള്യുസിസി നിലപാട് വ്യക്‌തമാക്കിയത്.
തൊഴിലിടങ്ങളിലെ ലൈംഗിക...
വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ കടന്ന് പിടിച്ച യുവാവ് പിടിയിൽ. കൊല്ലം ഈസ്‌റ്റ് നഗർ 47ൽ ചെക്കുംമൂട്ടിൽ വീട്ടിൽ റോളണ്ട് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ യുവതി...
ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; പാലായിൽ മൂന്നുപേർ പിടിയിൽ
കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമയെയും ജീവനക്കാരായ രണ്ടുപേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ളാത്തോട്ടത്തിൽ ജോൺസൺ,...
ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, കെഎം...