Fri, Jan 23, 2026
19 C
Dubai
Home Tags Xiaomi redmi

Tag: xiaomi redmi

ഷവോമിയുടെ 555.27 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി

ന്യൂഡെൽഹി: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിന്റെ(ഫെമ) വ്യവസ്‌ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തത്....

പ്രതിവർഷം 3 ലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർമിക്കുന്ന പ്ളാന്റ് ഒരുക്കാൻ ഷവോമി

ബെയ്‌ജിംഗ്: ഇലക്‌ട്രിക്‌ കാർ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി. ഇതിനായി ബെയ്‌ജിംഗിൽ തുടങ്ങാനിരിക്കുന്ന ഷവോമിയുടെ കാർ നിർമാണ പ്ളാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ...

ഷവോമിയെ കരിമ്പട്ടികയിൽ നിന്ന് നീക്കാൻ ഒരുങ്ങി അമേരിക്ക

വാഷിംഗ്‌ടൺ: ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ഷവോമിയെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ്...

റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...
- Advertisement -