Tag: Youth Congress
മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് യൂത്ത് കോൺഗ്രസ്; വൻ സുരക്ഷാ വീഴ്‌ച
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃക്കാക്കര...
യൂത്ത് കോൺഗ്രസിനെ പൊതുസമൂഹം ബഹിഷ്‌കരിക്കണം; ഡിവൈഎഫ്ഐ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐയുടെ പ്രതികരണം. വിഷയത്തില്‍ യൂത്ത് കോൺഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ സംസ്‌ഥാ...
ചിന്തന്‍ ശിവിരിലെ പീഡനം; പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ക്യാമ്പായ ചിന്തന്‍ ശിവിരിനിടെ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ. പരാതി കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകും എന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ചിന്തൻ ശിവിര്‍ ക്യാമ്പിൽ...
ചിന്തൻ ശിവിരിലെ പീഡന പരാതി; വിശദീകരണം തേടിയെന്ന് കെ സുധാകരൻ
കണ്ണൂർ: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തൻ ശിവിരിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം...
വ്യാപാരിയില്‍ നിന്ന് പണംതട്ടി; കൗൺസിലർക്ക് എതിരെ നടപടിയെടുത്ത് യൂത്ത് കോൺഗ്രസ്
കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച്, മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്‌റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് യൂത്ത് കോൺഗ്രസ്. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത്...
പിടി തോമസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തികരമായ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സംസ്‌ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട...
കെ-റെയില്‍ നിലപാട്; തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതും കെ-റെയിൽ വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായി...
കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം
കണ്ണൂർ: സർവകലാശാല ആസ്‌ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന്...






































