നാദാപുരം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാദാപുരം കൺട്രോൾ റൂം എസ്ഐ മരിച്ചു. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്‌റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനയച്ചു.
Read Also: ആരോഗ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ








































