ആരോഗ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചുവെന്നും അവരുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു എന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആയിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: സംസ്‌ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE