മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്‌റ്റ് ബോട്ടാണ് ഇന്ന് പുലർച്ചയോടെ കടലിൽ മുങ്ങിയത്.
Most Read: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ; അപ്പീൽ നൽകിയേക്കും






































