ബിസിനസ് ടൂറിലാണ്, മടങ്ങിയെത്തും; പോലീസിനോട് വിജയ് ബാബു

By Desk Reporter, Malabar News
VijayBabu
Ajwa Travels

കൊച്ചി: ബലാൽസംഗ കേസിൽ പോലീസ് നോട്ടീസിനു മറുപടി നൽകി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ഇ-മെയില്‍ വഴി വിജയ് ബാബു മറുപടി നൽകിയത്. നിലവില്‍ എവിടെയാണുള്ളത് എന്ന് വ്യക്‌തമാക്കാതെയാണ് മെയില്‍ അയച്ചത്.

അടിയന്തിരമായി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് സാവകാശം നല്‍കാൻ സാധിക്കില്ല എന്നാണ് പോലീസ് നിലപാട്. ബെംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ ദുബായിലേക്ക് പോയത്.

Read also: സംസ്‌ഥാനത്ത് വ്യാപക പരിശോധനക്ക് നിർദ്ദേശം; അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾ കണ്ടെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE