തിരുവനന്തപുരം: ഡിവൈഎഫ്ഐ ചാല ബ്ളോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. നേതാക്കൾക്ക് ഗുണ്ടാ മാഫിയ ബന്ധങ്ങളെന്ന ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയും ബ്ളോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്‌തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വത്തിന്റെ നടപടി.
Read also: വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും







































