ന്യൂഡെല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാന്‍ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് സംസ്‌ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. പൂനെ, നാസിക്, മുംബൈ, താനെ, ഔറംഗാബാദ് തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാടെ മറികടന്നായിരുന്നു ബിജെപി പ്രതിഷേധിച്ചത്. എന്നാല്‍, ജനങ്ങളുടെ ജീവന്‍ വെച്ച് രാഷ്‌ട്രീയം കളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Read also: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; 19കാരി അറസ്‌റ്റിൽ






































