Tag: Maharashtra Govt.
മന്ത്രിസഭാ വികസനം; മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു
മുംബൈ: മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെയും ശിവസേനയുടെയും (ഷിൻഡെ വിഭാഗം) ഒൻപത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മുംബൈയിൽ ആയിരുന്നു വിപുലമായ ചടങ്ങുകൾ.
എക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ്...
ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു; ഷിൻഡെ പക്ഷം
മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി ഷിൻഡെയുടെ പാളയത്തിലെ ഒരു നേതാവ് അവകാശപ്പെട്ടു. ഇന്ന് വൈകുന്നേരം പാർലമെന്റിൽ ഷിൻഡെയും പാർട്ടി സഹപ്രവർത്തകരും പങ്കെടുത്ത ഒരു...
മഹാരാഷ്‌ട്രയിൽ പെട്രോളിനും ഡീസലിനും വില കുറച്ച് ഷിൻഡെ സർക്കാർ
മുംബൈ: മഹാരാഷ്‌ട്രയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് പുതിയതായി അധികാരമേറ്റ ഏക്‌നാഥ് ഷിൻഡെ സർക്കാർ. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും...
മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായി അജിത് പവാർ
മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് അജിത്തിനെ നാമനിർദ്ദേശം ചെയ്‌തത്. 288...
ഭൂരിപക്ഷം തെളിയിച്ച് ഷിൻഡെ; 164 പേരുടെ പിന്തുണ, വീണ്ടും കൂറുമാറ്റം
മുംബൈ: മഹാരാഷ്‌ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഏക്‌നാഥ് ഷിൻഡെ. രാവിലെ 11ന് സഭ സമ്മേളിച്ചതിന് പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ്...
ഞങ്ങളുടെ കണ്ണിൽ നോക്കാൻ ധൈര്യമുണ്ടോ? വിമതരോട് ആദിത്യ താക്കറെ
മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഷിൻഡെയെ പിന്തുണക്കുന്ന എംഎൽഎമാർക്ക് തങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ...
‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ശിവസേന വിമത പക്ഷത്തിലുള്ള യാമിനി യശ്വന്ത് ജാദവ് വോട്ട് രേഖപ്പെടുത്തുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷ എംഎൽഎമാർ. 'ഇഡി, ഇഡി' (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) എന്നാണ് കൂവി വിളിച്ചത്.
യാമിനി യശ്വന്ത്...
മഹാരാഷ്‌ട്ര സ്പീക്കറായി രാഹുൽ നർവേക്കർ
മുംബൈ: മഹാരാഷ്‌ട്ര സ്പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ്...