Fri, Mar 29, 2024
22.5 C
Dubai
Home Tags Maharashtra Govt.

Tag: Maharashtra Govt.

മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി

മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേന വിമത എംഎൽഎമാരെ ഒപ്പം ചേർത്ത് മന്ത്രിസഭാ രൂപവൽകരണത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവസിന്റെ നേതൃത്വത്തിൽ ഊർജിതമായ നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഗവർണറെ...

മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; സുപ്രീം കോടതി അനുമതി നൽകി

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി...

ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ശിവസേന വിമതർ ഗോവയിലേക്ക്

ഗുവാഹത്തി: ശിവസേന എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടു. ചാർട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎൽഎമാർ ഗോവയിലേക്ക് പോകുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്ന സാഹചര്യത്തിൽ നാളെ...

വിശ്വാസവോട്ട് നാളെ; സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് സർക്കാർ

ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്...

ഗവർണറെ കണ്ട് ബിജെപി നേതാക്കൾ; പ്രതിസന്ധിയിൽ നിർണായക നീക്കം

മുംബൈ: മഹാരാഷ്‌ട്രയിലെ ഭരണ പ്രതിസന്ധിക്കിടെ നിർണായക നീക്കവുമായി ബിജെപി. ഉദ്ധവ് താക്കറെ സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ദേവേന്ദ്ര ഫട്നാവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്‌ച. ശിവസേനയുടെ 39 എംഎൽഎമാർ...

‘മുംബൈയിലേക്ക് മടങ്ങൂ, എന്നോട് സംസാരിക്കൂ’; വിമതരോട് ഉദ്ധവ് താക്കറെ

ന്യൂഡെൽഹി: ശിവസേന വിമതരോട് മുംബൈയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയിലേക്ക് മടങ്ങി വരാനും താനുമായി സംസാരിക്കാനുമാണ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. "നിങ്ങളിൽ പലരും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു... നിങ്ങളുടെ ഹൃദയത്തിൽ...

വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ

മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കിയത്. മന്ത്രിസഭയുടെ...

‘ഇഡി സമൻസ് അയച്ച റാവത്തിന് എന്റെ ആശംസകൾ’; ശ്രീകാന്ത് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സഞ്‌ജയ്‌ റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിൽ പരിഹാസവുമായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത്...
- Advertisement -