യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി ഒന്ന് മുതല്‍ നാളെ രാവിലെ ഒമ്പതര വരെ കനത്ത മൂടല്‍മഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയുന്നതിനാല്‍ അതീവജാഗ്രത വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Also Read: ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി







































